Map Graph

നെല്ലായി തീവണ്ടിനിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം

നെല്ലായി റെയിൽവേ സ്റ്റേഷൻ തൃശ്ശൂർ ജില്ലയിലെ ഷൊർണൂർ-കൊച്ചിൻ ഹാർബർ സെക്ഷനിൽ പുതുക്കാട് റയിൽവേ സ്റ്റേഷനും ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനും ഇടയിലാണ്. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈ ആസ്ഥാനമായ ദക്ഷിണറെയിൽവേയാണ് നെല്ലായി റെയിൽവേ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. എല്ലാ പാസഞ്ചർ ട്രെയിനുകളും ചില എക്സ്പ്രസ് ട്രെയിനുകളും ഇവിടെ നിർത്തുന്നു.

Read article